News

HSCAP Plus One Allotment 2026

കേരളത്തിലെ പ്ലസ് വൺ പ്രവേശനത്തിനായുള്ള HSCAP Plus One Allotment 2026 നടപടികൾ ഉടൻ ആരംഭിക്കുന്നു. അലോട്ട്മെന്റ് പരിശോധിക്കാനുള്ള വഴികൾ, അഡ്മിഷന് വേണ്ട രേഖകൾ എന്നിവ അറിയാം.